
മല്ലപ്പള്ളി: എടിഎമ്മില്‍ മോഷണ ശ്രമമെന്ന് സംശയം. പെരുമ്പെട്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍വായ്പ്പൂര് ജങ്ഷനില്‍ ഉള്ള കാനറാ ബാങ്കിന്റെ എടിഎമ്മാണ് കൊള്ളയടിക്കാന്‍ ശ്രമം നടന്നിരിക്കുന്നത്. കൗണ്ടറിന്റെ മുന്‍വശത്തെ സിസിടിവി ക്യാമറയ്ക്ക് കേടുപാടു വരുത്തിയ നിലയിലാണ്. പെരുമ്പെട്ടി പോലീസ് സ്ഥലത്ത് എത്തി.