അടൂര്‍: മൂവര്‍സംഘം ഒന്നിച്ച് ഒന്നാം ക്ലാസ്സില്‍, മണ്ണടി കല്ലുവിളയത്തില് ബിജോയ്സില് ബിനോയി ജോണ്സണ്, ജിഷ റെയ്ച്ചല്‍ ജോര്‍ജ് ദമ്പതികളുടെ മക്കള്‍ ഇവ ബിനോയി, ആത്മിക ബിനോയി, ദിയ ബിനോയി, എന്നിവരാണ് തൂവയ്യൂര് ഇന്‍ഫന്റ് ജീസസ് സെന്‍ട്രല്‍ സ്കൂളില്‍ ഒന്നാം ക്ലാസില്‍ എത്തിയത്. ഒറ്റ പ്രസവത്തില്‍ പിറന്നതാണ് മൂവരും, സ്കൂളിന് പ്രിയപ്പെട്ട കുട്ടികളാണ് ഇവര്‍ എന്ന് സ്കൂള്‍ എച്ച് എം സിസ്റ്റര്‍ ഷീജാ എസ്. സി. വി., മാനേജര്‍,ഫാ: ജോബിന് ജോസ് പുളിവിളയില്‍ പറഞ്ഞു.പ്രവേശനോത്സവം മണക്കാല എന്‍ജിനീയറിങ് കോളേജ് പ്രൊ: ജോണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. …