അടൂര്‍: പതിനേഴു വയസുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയെ പലപ്പോഴായി പല സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിച്ചുവെന്ന കേസില്‍ കാമുകന് അടക്കം അഞ്ചു പേര് പിടിയില്‍. കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ പീഡന പരമ്പര സംബന്ധിച്ച് ഇക്കഴിഞ്ഞ ഒന്നിനാണ് അടൂര്‍ പൊലീസില്‍ പരാതി നല്കിയതും കേസ് രജിസ്റ്റര്‍ ചെയ്തതും. നൂറനാട് സ്വദേശികളായ അനൂപ് (22), അഭിജിത്ത് (20), അരവിന്ദ് (28), ശക്തി, ജയന് (42) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കുട്ടിയുടെ കാമുകനാണ് ആദ്യം പീഡിപ്പിച്ചത്. ഇതിന് ശേഷം സുഹൃത്തുക്കള്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കുകയും അവരും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ …