പന്തളം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും തട്ടിക്കൊണ്ടു നാടുവിടാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം പത്തനാപുരം കോട്ടവിള വീട്ടില്‍ നിന്നും പുനലൂര്‍ വെളിക്കോട് കാഞ്ഞിരവിള വീട്ടില്‍ താമസിക്കുന്ന അരുണ്‍ രാജി (23 ) നെയാണ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് പ്രതി, പന്തളത്തെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിച്ച് അവിടെ നിന്നും കടത്തിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്തു …