
പത്തനംതിട്ട: ബി.ജെ.പി ജില്ലാ ഭാരവാഹികളെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ അനുമതിയോടെ ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് പ്രഖ്യാപിച്ചു.
വൈസ് പ്രസിഡന്റ് : റോയ് മാത്യു, ബിന്ദു പ്രസാദ്, രമണി വാസുക്കുട്ടന്‍, ബിന്ദു പ്രകാശ്, പി.ആര്‍.ഷാജി, അഡ്വ.ഷൈന്‍ ജി കുറുപ്പ്, അനില്‍ നെടുമ്പിള്ളി (വൈസ് പ്രസിഡന്റ്).
അയിരൂര്‍ പ്രദീപ്, വിജയകുമാര്‍ മണിപ്പുഴ, അഡ്വ.കെ ബിനുമോന്‍ (ജനറല്‍ സെക്രട്ടറി). സലിം കുമാര്‍, സുജ വര്‍ഗീസ്, അഡ്വ.സുജ ഗിരീഷ്, കെ. ബിന്ദു, മീന എം. നായര്‍, രൂപേഷ് കുമാര്‍ അടൂര്‍, പി.വി. അനോജ് കുമാര്‍, നിതിന്‍ എസ്. ശിവ (സെക്രട്ടറി). ആര്‍. ഗോപാലകൃഷ്ണന്‍ കര്‍ത്ത (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.