ചിറ്റാറോണം 2023″ബ്രോഷർ പ്രകാശനം ചെയ്തു

0 second read
Comments Off on ചിറ്റാറോണം 2023″ബ്രോഷർ പ്രകാശനം ചെയ്തു
0

ഷാർജ :ചിറ്റാർ പ്രവാസി അസോസിയേഷൻറെ ഓണാഘോഷ പരിപാടികൾ ഒക്ടോബർ ഒന്നിന് നടക്കും. അജ്മാൻ നാലുകെട്ട് റസ്റ്റോറന്റിൽ വച്ച് നടക്കുന്ന “ചിറ്റാറോണം 2023” പരിപാടിയുടെ ബ്രോഷർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡൻറ് ഡോ. ഇ .പി ജോൺസൺ നിർവഹിച്ചു.
ജനറൽ കൺവീനർ നോബിൾ കരോട്ടുപാറ, ചെയർമാൻ മനു കുളത്തുങ്കൽ, ട്രഷറർ രതീഷ് കൊച്ചുവീട്ടിൽ, വൈസ് പ്രസിഡൻറ് ഷാജി കൂത്താടിപറമ്പിൽ, അനു സോജു, ഡേവിഡ് .സി. ജോർജ് , സിമി ലിജു, റിജോ ചൂരത്തലയ്ക്കൽ, ഷിബു താളിക്കലിങ്കിൽ, പ്രവീൺ തെക്കേക്കര, അമ്പിളികുട്ടൻ, ടിറ്റോ, എന്നിവർ സന്നിഹിതരായിരുന്നു.

സാംസ്കാരിക സമ്മേളനം കെ.യു ജനീഷ് കുമാർ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചെണ്ടമേളം, അത്തപ്പൂക്കളം, ഘോഷയാത്ര, കുട്ടികളുടെ വിവിധ കലാപരിപാടികൾ ,വടംവലി മത്സരം ,സാംസ്കാരിക സമ്മേളനം, ഓണസദ്യ ,ഗാനമേള എന്നിവ ഉൾപ്പെടെ വിവിധ പരിപാടികളോട് ആണ് ഓണാഘോഷം.

Load More Related Articles
Load More By Veena
Load More In GULF
Comments are closed.

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…