വീട്ടുമുറ്റത്ത് കിടന്ന കാര്‍ അടിച്ചുതകര്‍ത്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

0 second read
Comments Off on വീട്ടുമുറ്റത്ത് കിടന്ന കാര്‍ അടിച്ചുതകര്‍ത്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
0

പന്തളം: വീട്ടുമുറ്റത്ത് കിടന്ന കാര്‍ അടിച്ചുതകര്‍ത്ത കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തവളംകുളം വാഴപ്ലാവില്‍ തെക്കതില്‍ വീട്ടില്‍ ( മനോജ് ഭവനം ) കിരണിന്റെ ആള്‍ട്ടോ കാര്‍ ചൊവ്വാഴ്ചയാണ് അതിക്രമിച്ചുകയറി പ്രതികള്‍ നശിപ്പിച്ചത്. പഴകുളം പൊന്മന കിഴക്കേതില്‍ ലൈജു (28), ഭവദാസന്‍മുക്ക് വട്ടത്തിനാല്‍ തെക്കേക്കര വീട്ടില്‍ അരുണ്‍(27), പന്ത്രാംകുഴി ഷാഹുല്‍ ജമാല്‍ ( 34 )എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…