കാറിടിച്ച് ട്രക്കിന്റെ ഡീസല്‍ ടാങ്ക് തകര്‍ന്നു

0 second read
Comments Off on കാറിടിച്ച് ട്രക്കിന്റെ ഡീസല്‍ ടാങ്ക് തകര്‍ന്നു
0

അടൂര്‍: കാറിടിച്ച് ലോറിയുടെ ഡീസല്‍ ടാങ്ക് തകര്‍ന്നു. വടക്കടത്ത് കാവിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇന്‍സുലേറ്റഡ് ട്രക്കില്‍ അമിത വേഗതയില്‍ എത്തിയ ബ്രസ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രക്കിന്റെ ഡീസല്‍ ടാങ്ക് പൊട്ടി അപകടാവസ്ഥയില്‍ റോഡിലേക്ക് ഒഴുകുകയും ചെയ്തു. അഗ്നിശമന സേനയെത്തി ഡീസല്‍ നീക്കംചെയ്ത് അറക്കപ്പൊടി വിതറിയും വെള്ളം പമ്പ് ചെയ്തു റോഡിലെ അപകടാവസ്ഥ ഒഴിവാക്കി.

 

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…