മല്ലപ്പള്ളി: കല്ലൂപ്പാറ പഞ്ചായത്ത് ഏഴാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അട്ടിമറി വിജയം. സിപിഎമ്മിന്റെ സിറ്റിങ് വാര്‍ഡില്‍ അന്തരിച്ച അംഗം സത്യന്റെ ഭാര്യ സുജയെ ബിജെപി സ്ഥാനാര്‍ഥി കെ.ബി. രാമചന്ദ്രന് 93 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. സിപിഎം അംഗമായിരുന്ന സത്യന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫിന്റെ കുത്തകയായിരുന്ന ഏഴാം വാര്‍ഡ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഎം പിടിച്ചെടുക്കുകയായിരുന്നു. അനന്് രാമചന്ദ്രന് വെറും 56 വോട്ടിനാണ് തോറ്റത്. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പി.ജെ.കുര്യന്റെ തട്ടകത്തില്‍ …