ദിണ്ടിഗല്‍ (തമിഴ്നാട്): തുടര്‍ച്ചയായ വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകര്‍ തക്കാളി പഴങ്ങള്‍ റോഡില്‍ തള്ളുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തക്കാളി വില ഇടിഞ്ഞത്. 14 കിലോ ഭാരമുള്ള ഒരു പെട്ടിക്ക് 50 മുതല്‍ 100 രൂപക്ക് വരെയാണ് വില്പന നടന്നിരുന്നത്. ഇന്ന് 50 മുതല്‍ 80 രൂപ വരെയായി വില താഴ്ന്നു. വേനല്‍ മഴ ശകതമായതോടെ തക്കാളി പഴങ്ങളില്‍ കേടു പാടുകളും അഴുകലുമുണ്ടായിട്ടുണ്ട്. ഇതിന് പുറമെ ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് തക്കാളിയുടെ വരവും വര്‍ധിച്ചിട്ടുണ്ട്. ഇതുമൂലം വില വീണ്ടും കുറയുകയും ചെയ്തതാണ് വിളവെടുത്ത …