സജീവ് മണക്കാട്ടുപുഴ “Daughters are Angels sent from above to fill our Hearts with unending Love…” ‘നമ്മുടെ ഹൃദയങ്ങളെ അനന്തമായ സ്നേഹം കൊണ്ട് നിറയ്ക്കാൻ സ്വർഗത്തിൽ നിന്നും അയക്കപ്പെട്ട മാലാഖമാരാണ് പെൺകുഞ്ഞുങ്ങൾ ‘ എന്ന് സാരം. അമ്മയ്ക്ക് തോഴിയായും, അച്ഛന് രാജകുമാരിയായും വാഴേണ്ടവളാണ് മകൾ, ഏത് സാഹചര്യത്തിലും. അവൾ സുരക്ഷയുടെയും സ്നേഹവാത്സല്യങ്ങളുടെയും കരുതലിന്റെയും കൂടിനുള്ളിൽ വളരേണ്ടതുണ്ട്. പക്ഷെ, എത്രത്തോളം ഈ പറയുന്ന തരത്തിൽ പെൺകുഞ്ഞുങ്ങൾ വളരുന്നുണ്ട് എന്നത് ഏറെ ഗൗരവത്തോടെ ചിന്തിക്കേണ്ട കാര്യമാണ്. സ്ത്രീകളും കുട്ടികളും സുരക്ഷിതരായി കഴിയുന്ന ഇടങ്ങളിൽ …