ചെന്നൈ: തങ്ങളുടെ ഇരട്ടക്കുട്ടികളുടെ പേര് പുറത്തു വിട്ട് തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍ താരയും സംവിധായകന് വിഘ്നേഷ് ശിവനും.ഉയിര്, ഉലകം എന്നാണ് കുട്ടികള്‍ ജനിച്ചപ്പോള്‍ തന്നെ വിഘ്നേശ് പേര് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതുവരെ കുട്ടികളുടെ ഒരു ചിത്രം പോലും എവിടെയും താര ദമ്പതികള്‍ പകര്‍ത്താന്‍ അനുവദിച്ചിട്ടില്ല. കുട്ടികളുമായി താരങ്ങള്‍ വേദിയിലെത്തിയപ്പോഴൊക്കെ ആരാധകരും ഉയിരും ഉലകവും എന്ന് തന്നെ വിളിച്ചു. എന്നാല്‍ ഇപ്പോള്‍ കുട്ടികളുടെ ഔദ്യോഗിക പേരുകള്‍ പുറത്തു വന്നിരിക്കുകയാണ്. ഉയിര് രുദ്രനില്‍ എന്‍ ശിവ എന്നും ഉലക ദൈവിക എന്‍ ശിവ എന്നുമാണ് കുട്ടികളുടെ …