ശബരിമല: എല്ലാ സാമുദായിക സംഘടനകളുമായും അതിന്റെ നേതാ ക്കന്മാരുമായി നല്ല ബന്ധമാണ് ഉള്ളതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മത സംഘട നകളും സാമൂഹിക സംഘടനകളുമായി നല്ല വ്യക്തി ബന്ധം സൂ ക്ഷിക്കുന്നുണ്ട്. അവരെല്ലാം സമൂഹത്തിന്റെ ഭാഗമാണ്. എല്ലാ ആളുക ളേയും ചേര്‍ത്ത് പിടിക്കുന്നതാണ് കോണ്‍ഗ്രസിന്റെ നയം. എന്‍.എസ്. എസിന്റെ പരിപാ ടിയില്‍ വിളിച്ചതില്‍ സന്തോഷം ഉണ്ട്. അതില്‍ പങ്കെ ടുക്കും. മന്നം ജയന്തിആഘോഷത്തില്‍ പങ്കെടുക്കുക എന്ന് പറയുന്നത് അഭിമാനകരമായ കാര്യമാണെന്നും …