മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനില്‍ അന്തരിച്ചു

0 second read
Comments Off on മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനില്‍ അന്തരിച്ചു
0

പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനില്‍ (59) അന്തരിച്ചു. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ഏരിയാ ജോയിന്റ് സെക്രട്ടറിയും സിപിഎം മൈലപ്ര ലോക്കല്‍ കമ്മിറ്റിയംഗവുമാണ്. നാല് തവണ മൈലപ്ര പഞ്ചായത്തംഗവുമായിരുന്നു. സംസ്ക്കാരം ഞായർ 1 മണി.

മൈലപ്ര മാധവവിലാസത്തില്‍ എന്‍ ആര്‍ സുനില്‍ കുമാര്‍ (സിപിഎം മൈലപ്ര ലോക്കല്‍ കമ്മിറ്റിയംഗം, എന്‍എസ്എസ് കരയോഗം വൈസ് പ്രസിഡന്റ്) ആണ് ഭര്‍ത്താവ്. മക്കള്‍: ശരത് എസ്. കുമാര്‍ (ബാങ്ക് ഓഫ് ബറോഡ പന്തളം ബ്രാഞ്ച്), ശ്യാമിലി എസ്.കുമാര്‍ (മൈലപ്ര പഞ്ചായത്ത് ഇന്റേറണ്‍). മരുമക്കള്‍: അശ്വതി ശരത്, അരുണ്‍ ബാനര്‍ജി (ജിയോ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എറണാകുളം).

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …