തേനി:ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ തമിഴ്‌നാട്, കേരള അതിർത്തി പ്രദേശങ്ങളിൽ വാഹന പരിശോധന തുടങ്ങി. കമ്പംമെട്ട്, ബോഡിനായ്ക്കന്നൂർ, കുമളി മേഖലകളിലാണ് ൽ റവന്യൂ വകുപ്പിൻ്റെയും പൊലീസിൻ്റെയും നേതൃത്വത്തിൽ പരിശോധന തുടങ്ങിയത്.

അടൂര്‍: ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചൂരക്കോട് ഇടപ്പാലവിളക്കിഴക്ക…