അടൂര്‍:സെപ്ടിക് ടാങ്കിനെടുത്ത കുഴിയില്‍ വീണ പശുവിനെ ഫയര്‍ ഫോഴ്സ് കരയ്ക്ക് എത്തിച്ചു. മൂന്നാളം ചന്ദ്രാലയത്തില്‍ കൊച്ചു ചെറുക്കന്റെ പശു അദ്ദേഹത്തിന്റെ വീട്ടുവളപ്പില്‍ സെപ്റ്റിക് ടാങ്കിനായി എടുത്തകുഴിയില്‍ വൈകുന്നേരത്തോടു കൂടിയാണ് വീണത്. വീട്ടുകാര്‍ എടുക്കാന്‍ ശ്രമിച്ചിട്ട് നടക്കാത്തതിനെ തുടര്‍ന്ന് അടൂരില്‍ നിന്നും അഗ്നിരക്ഷാസേന എത്തി
പശുവിനെ കരയില്‍ എത്തിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍
ബി. സന്തോഷ്കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ
വി. എ പ്രജോഷ്, എം. സി അജീഷ്, എ. അനീഷ് കുമാര്‍, എസ്. അഭിജിത്ത്,
എ. സജാദ്, ഹോം ഗാര്‍ഡ് പി ജി ശ്രീകുമാര്‍, പ്രകാശ്. വി എന്നിവര്‍ പങ്കെടുത്തു.
-
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി
തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന… -
കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: പ്രതി പിടിയില്‍
റാന്നി: കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കത്തികൊണ്ട് കുത… -
കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന് മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്
ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ…
Load More Related Articles

Load More By Veena
-
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി
തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന… -
എംസി റോഡില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ചു: 11 പേര്‍ക്ക് പരുക്ക്
അടൂര്‍: എം.സി റോഡില്‍ വടക്കേടത്ത് കാവില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ഫര്‍ണിച്ചര്‍… -
പരീക്ഷണം പൂത്തുലഞ്ഞു: മധുവിന്റെ പൂന്തോട്ടം ഓണത്തിന് ബമ്പര്‍ ഹിറ്റ്
പത്തനംതിട്ട: പരീക്ഷണം എന്ന നിലയില്‍ ആദ്യമായി നടത്തിയ പൂ കൃഷിയില്‍ മികച്ച വിളവ് ലഭിച്ച സന്ത…
Load More In LOCAL
Comments are closed.
Check Also
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി
തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…