തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍

0 second read
Comments Off on തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍
0

അടൂര്‍: വീട്ടിലെ കിണറിനുള്ളില്‍ വീട്ടമ്മ മരിച്ച നിലയില്‍. പന്നിവിഴ കോട്ടപ്പുറം
കല്ലുവിള വീട്ടില്‍ തങ്കമ്മ (72) യെയാണ് ശനിയാഴ്ച രാവിലെ 11.15 ന് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. ഫയര്‍ഫോഴ്‌സ് എത്തി പുറത്തെത്തിച്ചു. ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

 

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…