ഡൽഹി യുവമോർച്ച സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അർജുൻ വെളോട്ടില്‍ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു

0 second read
0
0

ഷാർജ : യുവ രാഷ്രിയ പ്രവർത്തകനും ഡൽഹിയിലെ ഭാരതീയ ജനതാ യുവ മോർച്ചയുടെ വൈസ് പ്രസിഡന്റും എയറോസ്‌പേസ് എഞ്ചിനീയറുമായ അർജുൻ വെളോട്ടില്‍ യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ ഹെഡ് ഓഫീസ് സന്ദർശിച്ചു.

ഷാർജയിൽ വെച്ച് നടന്ന ചടങ്ങിൽ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ, എച്ച് ആർ മാനേജർ ലോയി അബു അമ്ര, അഡ്വ ഷൗക്കത്തലി സഖാഫി, അഡ്വ.സുഹൈബ് സഖാഫി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Load More Related Articles
Load More By Veena
Load More In GULF

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓപ്പറേഷന്‍ പി ഹണ്ട്: പത്തനംതിട്ട ജില്ലയി നിന്ന് അഞ്ച് മൊബൈല്‍ ഫോണുകള്‍ പിടികൂടി

പത്തനംതിട്ട: നിരന്തരം അശ്ലീലസൈറ്റുകള്‍ സന്ദര്‍ശിക്കുകയും, അശ്ലീലദൃശ്യങ്ങള്‍ കാണുകയും ശേഖരി…