നടന്‍ മുരളിയുടെ മാതാവ് ദേവകിയമ്മ അന്തരിച്ചു

0 second read
Comments Off on നടന്‍ മുരളിയുടെ മാതാവ് ദേവകിയമ്മ അന്തരിച്ചു
0

കൊല്ലം: നടന്‍ ഭരത് മുരളിയുടെ മാതാവ് ദേവകിയമ്മ (88) അന്തരിച്ചു.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.സംസ്‌കാരം ഞായറാഴ്ച കൊല്ലം കുടവട്ടൂര്‍ ഹരി സദനത്തില്‍ നടക്കും.

പി കൃഷ്ണപിള്ളയാണ് ഭര്‍ത്താവ്. ഹരി, തുളസി, ഷീല, ഷീജ എന്നിവരാണ് മറ്റ് മക്കള്‍. തന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അമ്മ ദേവകിയെന്ന് മുരളി പലവേദികളിലും പറഞ്ഞിരുന്നു. 2009 ഒഗസ്റ്റ് ആറിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മുരളി മരിക്കുന്നത്.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …