സൗജന്യമെന്ന് കേട്ട് ചാടരുത്: ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് എമിറേറ്റ്‌സ് ഐ.ഡി സൗജന്യമല്ല

0 second read
Comments Off on സൗജന്യമെന്ന് കേട്ട് ചാടരുത്: ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് എമിറേറ്റ്‌സ് ഐ.ഡി സൗജന്യമല്ല
0

ദുബൈ: ജി.സി.സി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് എമിറേറ്റ്‌സ് ഐ.ഡി സൗജന്യമായി ലഭിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണത്തിനെതിരെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്. എമിറേറ്റ്‌സ് ഐ.ഡിയുമായി ബന്ധപ്പെട്ട പഴയ നിബന്ധനകള്‍ തുടരും. ഇക്കാര്യത്തില്‍ മാറ്റമില്ല. തെറ്റായ പ്രചാരണങ്ങളെ അവഗണിക്കണമെന്നും ഔദ്യോഗിക വിവരങ്ങള്‍ മാത്രമെ ആശ്രയിക്കാവൂ എന്നും അവര്‍ അറിയിച്ചു.

Load More Related Articles
Load More By chandni krishna
Load More In GULF
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …