കുമ്പഴ: പുനലൂര്‍-മുവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ മല്ലശ്ശേരി മുക്കില്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് നാലുപേര്‍ക്ക് പരുക്ക്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കുമ്പഴ ഭാഗത്ത് നിന്നും വന്ന കാര്‍ മല്ലശ്ശേരി മുക്ക് ഐസ് ഫാക്ടറിക്ക് മുന്‍ഭാഗത്ത് റോഡിലേക്ക് തള്ളി നില്ക്കുന്ന കലുങ്കിലേക്ക് ഇടിച്ചുകയറി തല കീഴായി മറിയുകയായിരുന്നു. സമീപത്തെ ഐസ് ഫാക്ടറിയിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റ സ്ത്രീകള്‍ അടക്കം ഉള്ള യാത്രക്കാരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. രണ്ട് പേരുടെ പരുക്ക് സാരമുള്ളതാണ്. പട്ടാഴി സ്വദേശി പ്രസന്ന കുമാര്‍, വകയാര്‍ സ്വദേശി പുഷ്പകല എന്നിവര്‍ക്കാണ് സാരമായ പരുക്കുള്ളത്. കാറിലുണ്ടായിരുന്നവര്‍ ബന്ധുക്കളാണ്.
-
ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്.ടി.സി കണ്ടക്ടറെ യാത്രക്കാരന് മര്‍ദിച്ചു: ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു
തിരുവല്ല: ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്.ടി.സി കണ്ടക്ടറെ യാത്രക്കാരന് മര്… -
കഴുത്തില്‍ കയര്‍ കുരുങ്ങി വീണ് പോത്ത് ചത്തു: കണ്ടു നിന്ന ഉടമ കുഴഞ്ഞുവീണു മരിച്ചു
അടൂര്‍: കഴുത്തില്‍ കെട്ടിയിരുന്ന കയറുമായി ചതുപ്പ് നിലത്തിലേക്ക് വീണു പോത്ത് ചത്തു. ഇത് കണ്… -
അന്താരാഷ്ട്ര പ്രവാസി ദിനാചരണം മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു: പ്രവാസി പ്രശ്നങ്ങളില്‍ നിയമനിര്‍മ്മാണം പരിഗണനയില്‍
കോഴിക്കോട്: ലോക കേരളസഭയിലുള്‍പ്പെടെ പ്രവാസികേരളീയര്‍ ഉന്നയിച്ച വിവിധ പ്രശ്നങ്ങള്‍ പരിഹരിക…
Load More Related Articles

Load More By Veena
-
നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടുമുറ്റത്തേക്ക് വീഴാനൊരുങ്ങി കാര്‍: നാട്ടുകാര്‍ തടിക്കഷണം കൊണ്ട് ഊന്നു കൊടുത്ത് നിര്‍ത്തി യാത്രക്കാരെ രക്ഷിച്ചു
കോഴഞ്ചേരി: നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ കാറിന് താങ്ങു കൊടുത്ത് നാട്ടുകാരുടെ രക്ഷാ… -
ടൂറിസ്റ്റ് ബസ് കിട്ടിയില്ല: നെല്ലിമുകളില്‍ നിന്നുള്ള ശിവഗിരി തീര്‍ഥാടന സംഘം പോയത് കെ.എസ്.ആര്.ടി.സി ബസ് വാടകയ്ക്ക് എടുത്ത്
അടൂര്‍: ശിവഗിരി തീര്‍ത്ഥാടനത്തിന് ടൂറിസ്റ്റ് ബസ് ലഭിക്കാതെ വന്നപ്പോള്‍ രക്ഷയ്ക്ക് വന്നത് ആ… -
കൂടല്‍ നെടുമണ്‍കാവില്‍ പിക്കപ്പിന് പിന്നില്‍ കാര്‍ ഇടിച്ച് അപകടം: കാര്‍ ഡ്രൈവറുടെ നില ഗുരുതരം
പത്തനംതിട്ട: കൂടല്‍ നെടുമണ്‍കാവില്‍ കാര്‍ പിക്കപ്പ് വാനിന് പിന്നില്‍ ഇടിച്ച് ആറു പേര്‍ക്ക്…
Load More In LOCAL
Check Also
ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്.ടി.സി കണ്ടക്ടറെ യാത്രക്കാരന് മര്‍ദിച്ചു: ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു
തിരുവല്ല: ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്.ടി.സി കണ്ടക്ടറെ യാത്രക്കാരന് മര്…