വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു: പോലീസുകാരനും യുവതിയും മരിച്ചു

0 second read
Comments Off on വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു: പോലീസുകാരനും യുവതിയും മരിച്ചു
0

കോയമ്പത്തൂര്‍: ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. പൊലീസുകാരനും യുവതിയും മരിച്ചു. കോയമ്പത്തൂര്‍ ജില്ലയിലെ പൊള്ളാച്ചിക്ക് സമീപം നല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം. ഇന്‍സ്‌പെക്ടര്‍ ശബരിനാഥ്, ശാന്തി എന്നിവരാണ് മരിച്ചത്.

വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വിവരം അറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അഗ്‌നിശമന സേനയും സ്ഥലത്തെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …