അടൂരിലെ ഏറ്റവും വലിയ ഫിറ്റ്നസ് സ്റ്റുഡിയോ ഹണിറോസ് ഉദ്ഘാടനം ചെയ്തു

4 second read
Comments Off on അടൂരിലെ ഏറ്റവും വലിയ ഫിറ്റ്നസ് സ്റ്റുഡിയോ ഹണിറോസ് ഉദ്ഘാടനം ചെയ്തു
0

അടൂര്‍: അടൂരിലെ ഏറ്റവും വലിയ പ്രീമിയം Gym ആയി BARCELONA FITNESS STUDIO സിനിമാതാരം ഹണിറോസ് ഉദ്ഘാടനം ചെയ്തു. 4000 സ്‌ക്വയര്‍ഫീറ്റ് എയര്‍കണ്ടീഷന്‍ സൗകര്യത്തില്‍ തയ്യാറായിരിക്കുന്ന ജിമ്മില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഉപകരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പേഴ്സണല്‍ ട്രെയിനിംഗ് ലഭ്യമാക്കുന്ന അടൂരിലെ ഏക സ്ഥാപനമാണിത്.ചടങ്ങില്‍ വിവിധ രാഷ്ട്രീയ സമുദായിക നേതാക്കന്മാര്‍ പങ്കെടുത്തു.

 

 

Load More Related Articles
Comments are closed.

Check Also

 സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും നെല്ലിമുകളില്‍

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…