പത്തനംതിട്ട: വളര്‍ന്നു നിന്ന കാടു കാരണം ഓടയുടെ വിടവ് കാണാതെ വന്നതിനെ തുടര്‍ന്ന് വീട്ടമ്മയുടെ കാല് സ്ലാബിനിടയില്‍ കുടുങ്ങി. ഓമല്ലൂര്‍ ആറ്റരികം തോട്ടത്തില്‍ പുത്തന്‍വീട്ടില്‍ ബീന (51) യുടെ കാലാണ് ജനറല്‍ ആശുപത്രിയുടെ പിന്നില്‍ ഡോകേ്ടഴ്സ് ലൈന്‍ റോഡിലുള്ള ഓടയുടെ വിടവില്‍ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് 5.30 നാണ് സംഭവം. ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു ബീന. സ്കൂട്ടര്‍ നിര്‍ത്തി ഇറങ്ങിയ ബീന ഓടയുടെ മുകളിലേക്ക് കയറി നില്ക്കാന് തുടങ്ങിയപ്പോഴാണ് വിടവില്‍ കാല് കുടുങ്ങിയത്. ഓടയുടെ സ്ലാബിന് മുകള്‍ ഭാഗത്ത് പുല്ലും മറ്റും നിറഞ്ഞ് കിടന്നിരുന്നതിനാല്‍ വിടവ് കാണാന്‍ കഴിഞ്ഞില്ല. നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തി. തുടര്‍ന്ന് അഗ്നി രക്ഷാ സേനയും എത്തി ഓടയുടെ സ്ലാബ് അകത്തി കാല് പുറത്തെടുത്ത് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനറല്‍ ആശുപത്രിയില്‍ പുതിയ കെട്ടിടത്തിന്റെ പണി നടക്കുന്നതിനാല്‍ ഡോക്ടേഴ്സ് ലൈന്‍ റോഡ് വഴിയാണ് വാഹനങ്ങളും രോഗികളും കടന്നു പോകുന്നത്. പ്രധാന കവാടവും ഈ വഴിക്കാണ് ക്രമീകരിച്ചിരിക്കുന്നത്. അടുത്ത സമയത്താണ് ഈ റോഡ് നവീകരിച്ചത്. എന്നാല്‍ ഓടയുടെ പണികള്‍ ശരിയായി നടന്നിട്ടില്ല. പൊതുവെ വീതി കുറഞ്ഞ റോഡായതിനാല്‍ ആളുകള്‍ നടന്നു പോകുന്നത് ഓടയുടെ മുകളില്‍ കൂടിയാണ്. ഓടയുടെ പല ഭാഗത്തും സ്ലാബ് നിരപ്പില്ലാതെ കിടക്കുകയാണ്.
-
നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്… -
കേരളാ കോണ്‍ഗ്രസ് എം അടൂര്‍ നിയോജക മണ്ഡലം കമ്മറ്റി യോഗം ചേരാനെത്തിയ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കെതിരേ അസഭ്യ വര്‍ഷം: അടി പൊട്ടിയെന്നും റിപ്പോര്‍ട്ട്
അടൂര്‍: പ്രസിഡന്റ് അറിയാതെ കേരളാ കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം കമ്മറ്റി ചേരാന്‍ സംസ്ഥാന നേത… -
നഴ്സിങ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം: കൂടുതല്‍ പേര് പ്രതികളാകാന്‍ സാധ്യത: കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് നഴ്സിങ് കോളജിലെ വിദ്യാര്‍ഥിനി തിരുവനന്തപുരം അയിരൂപ്പാറ സ്…
Load More Related Articles

Load More By Veena
-
ശബരിമല : ഭിക്ഷാടകരെയും അനധികൃത കച്ചവടക്കാരെയും ഒഴിപ്പിച്ചു
ശബരിമല: തീര്‍ത്ഥാടന പാതയില്‍ ഭിക്ഷാടനം നിരോധിച്ചിട്ടുള്ള സാഹചര്യം നിലനില്‍ക്കേ, ഇത്തരത്തില… -
ഓട്ടത്തിനിടെ കെ.എസ്.ആര്.ടി.സി ബസിന്റെ ചില്ലു തകര്‍ന്നു: വിദ്യാര്‍ഥിനിക്ക് പരുക്ക്
അടൂര്‍: ഓട്ടത്തിനിടെ കെ.എസ്.ആര്.ടി.സി.ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു വീണു. ബസില്‍ സ… -
സ്ലാബ് തകര്‍ന്ന് ഓടയില്‍ വീണു: കെഎസ്എഫ്ഇ ജീവനക്കാരിയുടെ കാലൊടിഞ്ഞു
കൊടുമണ്‍: സ്ലാബ് ഇളകി ഓടയില്‍ വീണ് കെ. എസ്. എഫ്. ഇ ജീവനക്കാരിയുടെ കാലിന് ഒടിവ്. കൊടുമണ്‍ മ…
Load More In LOCAL
Comments are closed.
Check Also
നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…