സ്ഥിരം മദ്യപാനിയെ ലഹരിവിമുക്തി ചികിത്സാകേന്ദ്രത്തിലെത്തിച്ച് ജനമൈത്രി പോലീസ്‌

0 second read
0
0

പത്തനംതിട്ട : നിരന്തരം മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കിവന്ന സ്ഥിരമദ്യപാനിയായ യുവാവിനെ ചിറ്റാർ ജനമൈത്രി പോലീസ് ലഹരിവിമുക്തി ചികിത്സക്കായി പ്രവേശിപ്പിച്ചു.ചിറ്റാർ രാജ് ഭവനിൽ കെ ആർ അജീഷ് (45)നെയാണ് പോലീസ് ഇൻസ്‌പെക്ടർ രാജഗോപാലിന്റെ നേതൃത്വത്തിൽ ഇന്നലെ റാന്നി താലൂക്ക് ആശുപത്രിയിലെ ലഹരിമുക്തി ചികിത്സ കേന്ദ്രത്തിലാക്കിയത്. എ എസ് ഐ സുഷമ, സി പി ഓ സുമേഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Load More Related Articles
Load More By Veena
Load More In LOCAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊടുമണില്‍ നിന്ന് കാണാതായ ഓട്ടോഡ്രൈവര്‍ പട്ടാഴിയില്‍ കല്ലടയാറ്റില്‍ മരിച്ച നിലയില്‍

കൊടുമണ്‍: ചിരണിക്കല്‍ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറെ പട്ടാഴി കടുവാത്തോട് ഭാഗത്ത് കല്ലട ആറ്റി…