അടൂര്‍ ബൈപ്പാസില്‍ ജന്റം ബസ് പോസ്റ്റ് ഇടിച്ചു തകര്‍ത്തു

0 second read
Comments Off on അടൂര്‍ ബൈപ്പാസില്‍ ജന്റം ബസ് പോസ്റ്റ് ഇടിച്ചു തകര്‍ത്തു
0

അടൂര്‍: ബൈപ്പാസ് റോഡില്‍ കെ.യു.ആര്‍.ടി.സിയുടെ ജന്റം ലോഫ്‌ളോര്‍ ബസ് അപകടത്തില്‍പ്പെട്ടു. പുലര്‍ച്ചെ 6.30ന് വട്ടത്തറപ്പടിക്ക് സമീപത്തായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് റോഡരുകിലുള്ള ഇലക്ട്രിക് പോസ്റ്റിടിച്ച് തകര്‍ത്താണ് നിന്നത്. മുന്‍വശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…