ഡെങ്കിപ്പനി ബാധിച്ച് ചികില്‍സയിലായിരുന്ന കെ-ഫോണ്‍ സോണല്‍ മാനേജര്‍ മരിച്ചു

0 second read
Comments Off on ഡെങ്കിപ്പനി ബാധിച്ച് ചികില്‍സയിലായിരുന്ന കെ-ഫോണ്‍ സോണല്‍ മാനേജര്‍ മരിച്ചു
0

പത്തനംതിട്ട: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കെ ഫോണ്‍ സോണല്‍ മാനേജര്‍ മരിച്ചു. വെട്ടിപ്രം മോടിപ്പടി കാവുകണ്ടത്തില്‍ പരേതനായ അനിരുദ്ധന്റെ മകന്‍ അമല്‍ അനിരുദ്ധനാണ് (29) മരിച്ചത്. ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം കൂടുതലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് മരിച്ചത്. സംസ്‌കാരം വ്യാഴം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍. അമ്മ: ശോഭ. സഹോദരങ്ങള്‍: അരുണ്‍, അഖില്‍.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…