ബംഗളൂരുവില്‍ ബൈക്ക് അപകടം: കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു

0 second read
Comments Off on ബംഗളൂരുവില്‍ ബൈക്ക് അപകടം: കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു
0

കോട്ടയം: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി മരിച്ചു. കാഞ്ഞിരപ്പള്ളി കറിപ്ലാവ് പുതിയിടത്ത് ജിജിയുടെ മകന്‍ ആശിഷ് ജിജി (28)യാണ് മരിച്ചത്. ബൈക്കില്‍ മറ്റൊരു വാഹനമിടിച്ചാണ് മരണം സംഭവിച്ചത് എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. രാത്രിയിലാണ് അപകടം. ആശിഷിന്റെ സഹോദരന്‍ അലന്‍ ഒരു മാസം മുന്‍പാണ് രോഗബാധിതനായി മരണമടഞ്ഞത്.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…