പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നടത്തുന്ന ലോഫ്‌ളോര്‍ ബസിന് തീപിടിച്ചു

0 second read
Comments Off on പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നടത്തുന്ന ലോഫ്‌ളോര്‍ ബസിന് തീപിടിച്ചു
0

ശബരിമല: പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി
ലോ ഫ്‌ളോര്‍ ബസിന്റെ എഞ്ചിന്‍ ഭാഗത്ത് തീപിടിച്ചു. രാവിലെ 8.30 നാണ് സംഭവം. യൂടേണ്‍ ഭാഗത്ത് കിടന്ന ബസ് തീര്‍ഥാടകരെ കയറ്റാനായി മുന്നോട്ട് എടുത്തപ്പോഴാണ് പുക ഉയര്‍ന്നത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. സ്റ്റാര്‍ട്ടര്‍ ജാമായതിനെ തുടര്‍ന്ന് ആണ് തീപിടിച്ചത്. നിലയ്ക്കല്‍ നിന്നും പമ്പയില്‍ തീര്‍ഥാടകരെ എത്തിച്ച ശേഷം മടങ്ങുകയായിരുന്ന ബസില്‍ ഡ്രൈവറും കണ്ടക്ടറും മാത്രമെ ഉണ്ടായിരുന്നുള്ളൂ.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…