അടൂര്‍: കാര്‍ തട്ടി തെറിച്ചു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. പെരിങ്ങനാട് മീനത്തേതില്‍ സിറിള്‍ വില്ലയില്‍ സജി എബ്രഹാമിന്റെ ഭാര്യ ലിജി സജി (49) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെ ഹോളിക്രോസ് ജങ്ഷന് സമീപമായിരുന്നു അപകടം. തുടര്‍ന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു. സംസ്കാരം വെളളിയാഴ്ച നടക്കും. രാവിലെ എട്ടിന് മൃതദേഹം ഭവനത്തില്‍ എത്തിക്കും. ഉച്ച കഴിഞ്ഞ് രണ്ടിന് പെരിങ്ങനാട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കരിക്കും. മക്കള്‍ സിജി സജി, സിറിള്‍ സജി. പരേത തേപ്പു പാറ തോപ്പിലയ്യത്ത് കുടുംബാംഗമാണ്.
-
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി
തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന… -
കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: പ്രതി പിടിയില്‍
റാന്നി: കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കത്തികൊണ്ട് കുത… -
കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന് മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്
ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ…
Load More Related Articles

Load More By Veena
-
ശബരിമല ഡ്യൂട്ടിക്ക് പോയ പോലീസുകാരന് നീലിമലയില്‍ കുഴഞ്ഞു വീണു മരിച്ചു
ശബരിമല: സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയ പോലീസുകാരന് നീലിമലയില്‍ കുഴഞ്ഞു വീണ് മരിച്ചു. തണ്ണി… -
കൈപ്പട്ടൂര്‍ പാലത്തില്‍ നിന്നും അച്ചന്‍കോവിലാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: കൈപ്പട്ടൂര്‍ പാലത്തില്‍ നിന്നും അച്ചന്‍കോവിലാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം… -
തിരുവോണനാളില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു
പത്തനംതിട്ട: തിരുവോണ നാളില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു. ചെന്നീര്‍ക്കര…
Load More In OBIT
Comments are closed.
Check Also
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി
തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…