ഡോ സിറിയക് പാപ്പച്ചന് ‘യങ്ങ് സ്‌കില്‍ ആന്‍ഡ് എക്‌സലന്‍സ് സ്റ്റാര്‍ അവാര്‍ഡ്’

9 second read
Comments Off on ഡോ സിറിയക് പാപ്പച്ചന് ‘യങ്ങ് സ്‌കില്‍ ആന്‍ഡ് എക്‌സലന്‍സ് സ്റ്റാര്‍ അവാര്‍ഡ്’
0

 

അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി ഗൈനെക്കോളജി ലാപ്പറോസ്‌കോപ്പി വിഭാഗം തലവന്‍ ഡോ സിറിയക് പാപ്പച്ചന്‍ രാജ്യത്തെ ഗൈനെക്കോളജി മേഖലയിലെ എന്‍ഡോസ്‌കോപ്പി വിദഗ്ധരുടെ അസോസിയേഷന്റെ (Indian Association of Gyneacological Endoscopists) 2023 ലെ യങ്ങ് സ്‌കില്‍ ആന്‍ഡ് എക്‌സലന്‍സ് സ്റ്റാര്‍ അവാര്‍ഡ് (Young Skill and Excellence Star Award) നേടി.
താക്കോല്‍ദ്വാര ശാസ്ത്രക്രിയാരംഗത്തു അദ്ദേഹം നല്‍കിയ മികച്ച സംഭാവനകള്‍ക്കും ആ രംഗത്തെ അദ്ദേഹത്തിന്റെ പ്രതിബദ്ധതാ പൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള അംഗീകാരം എന്ന നിലയിലാണ് അവാര്‍ഡ് സമ്മാനിച്ചിട്ടുള്ളത്. മുംബെയില്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസം ആദ്യം നടന്ന എന്‍ഡോസ്‌കോപ്പി വിദഗ്ധരുടെ പതിനെട്ടാമത് ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസില്‍ ഡോ സിറിയക് അവാര്‍ഡ് സ്വീകരിച്ചു.

 

 

Load More Related Articles
Load More By Editor
Load More In KERALAM
Comments are closed.

Check Also

പി.ഡബ്ല്യു.എ.എഫ്. വൈസ്മെന്‍ ക്ലബ് ഓഫ് കടമ്പനാട് റീജിയണല്‍ ഡയറക്ടര്‍ സന്ദര്‍ശനം

കടമ്പനാട് :പി.ഡബ്ല്യു.എ.എഫ് വൈസ്‌മെന്‍ ക്ലബ് ഓഫ് കടമ്പനാടിന്റെ 2024 – 2025 വര്‍ഷത്തെ…