
പത്തനംതിട്ട: എച്ച്ഡിഎഫ്‌സി ബാങ്കില്‍ പണം അടയ്ക്കാനെത്തിയ തുമ്പമണ്‍ കിഴക്കേമുറി പടനിലത്ത് പുത്തന്‍ വീട്ടില്‍ ഗീവര്‍ഗീസ് ചെറിയാന് ബാങ്കിന്റെ പരിസരത്തു നിന്നും കുറച്ചു പണം കളഞ്ഞു കിട്ടി. ഇത് പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ഈ സ്ഥലത്ത് പണം നഷ്ടമായ വ്യക്തി പോലീസ് സ്‌റ്റേഷനുമായി താഴെ പറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്. പോലീസ് ഇന്‍സ്‌പെക്ടര്‍ 9497987046, എസ് ഐ 9497931237.