എം.വി. സഞ്ജുവിന് സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറിയുടെ ചുമതല

0 second read
Comments Off on എം.വി. സഞ്ജുവിന് സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറിയുടെ ചുമതല
0

പത്തനംതിട്ട: സിപിഎം ജില്ലാ കമ്മറ്റിയംഗം എം.വി. സഞ്ജുവിന് പത്തനംതിട്ട ഏരിയാ സെക്രട്ടറിയുടെ ചുമതല നല്‍കി. ഇന്ന് രാവിലെ ചേര്‍ന്ന് ഏരിയാ കമ്മറ്റിയോഗമാണ് സഞ്ജുവിന് ചുമതല നല്‍കാന്‍ തീരുമാനിച്ചത്. നിലവില്‍ എല്‍ഡിഎഫ് ആറന്മുള നിയോജകമണ്ഡലം കണ്‍വീനറാണ് സഞ്ജു.

ഏരിയാ സെക്രട്ടറിയായിരുന്ന പി.ആര്‍. പ്രദീപിന്റെ് നിര്യാണത്തെ തുടര്‍ന്ന് ഉണ്ടായ ഒഴിവിലേക്കാണ് ആക്ടിങ് സെക്രട്ടറിയായി സഞ്ജുവെത്തുന്നത്. ഏരിയാ കമ്മറ്റി യോഗം തുടരുകയാണ്.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …