ഇലന്തൂരില്‍ എട്ടു പേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

0 second read
Comments Off on ഇലന്തൂരില്‍ എട്ടു പേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
0

പത്തനംതിട്ട: ഇലന്തൂരില്‍ വ്യാഴാഴ്ച ആറുപേരെയും ഒരു ആടിനെയും കടിച്ചു പരുക്കേല്‍പിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മഞ്ഞാടി പക്ഷി രോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണു പേവിഷബാധ സ്ഥിരീകരിച്ചത്. നായ വെള്ളിയാഴ്ച ചത്തു. തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റവര്‍ ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടിയിരുന്നു. പ്രദേശത്തെ നിരവധി തെരുവ് നായകളെയും വളര്‍ത്ത് മ്യഗങ്ങളെയും നായ കടിച്ചത് ആശങ്കക്കിടയാക്കുന്നുണ്ട്.

Load More Related Articles
Comments are closed.

Check Also

അടൂര്‍ മിത്രപുരത്ത് എയ്‌സ് ടെമ്പോയും പിക്കപ്പ് വാനൂം കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതരപരുക്ക്‌

അടൂര്‍: പിക്കപ്പ്‌വാനും എയ്‌സ് ടെമ്പോയും കൂട്ടിയിച്ച് എം.സി റോഡില്‍ അപകടം. എയ്‌സിനുള്ളില്‍…