വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് പോയയാളെ പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0 second read
Comments Off on വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് പോയയാളെ പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
0

പത്തനംതിട്ട: വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് പോയയാളെ പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുമണ്‍ കോണത്ത് മേലേതില്‍ സഹദേവനാ(59) ണ്് മരിച്ചത്. മണപ്ര പാടശേഖരത്തില്‍ ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് മൃതദേഹം കണ്ടത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.ഭാര്യ: വിജയമ്മ.മക്കള്‍: അനു, അഖില. മരുമകന്‍: സുരേഷ്.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…