
കോഴഞ്ചേരി: തെക്കേമല മുരുപ്പേൽ വീട്ടിൽ സരസമ്മ(85) യെ കഴിഞ്ഞ ഡിസംബർ 25 ന് രാവിലെ 10 മുതൽ വീട്ടിൽ നിന്നും കാണാതായി. ഇക്കാര്യത്തിന് ആറന്മുള പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
അടയാളവിവരം
5 അടി ഉയരം, മെലിഞ്ഞ ശരീരം.
കാണാതാകുമ്പോൾ നീല നിറത്തിലുള്ള കൈലിയും, നീല കളർ ബ്ലൗസും വെള്ളത്തോർത്തും ധരിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള നമ്പരിൽ ഏതിലെങ്കിലും ബന്ധപ്പെടേണ്ടതാണ്.
ആറന്മുള പോലീസ് സ്റ്റേഷൻ 9497908221,
ഡി വൈ എസ് പി പത്തനംതിട്ട 9497990033,
പോലീസ് ഇൻസ്‌പെക്ടർ ആറന്മുള 9497987047,
എസ് ഐ ആറന്മുള 9497980226