മുല്ലപ്പെരിയാർ: കേരള വിരുദ്ധ സമരത്തിന് പിന്തുണയുമായി തേനി പ്രസ് ക്ലബ്

0 second read
Comments Off on മുല്ലപ്പെരിയാർ: കേരള വിരുദ്ധ സമരത്തിന് പിന്തുണയുമായി തേനി പ്രസ് ക്ലബ്
0

തേനി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ നീക്കത്തിൽ തേനി പ്രസ് ക്ലബ് പ്രതിക്ഷേധിച്ചു. അണക്കെട്ട് ശക്തമാണ് പലവട്ടം തെളിയിച്ചിട്ടും കേരളത്തിലെ രാഷ്ട്രീയക്കാർ മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണ്.വിവിധ കർഷക സംഘടകൾ നാളെ നടത്തുന്ന സമരത്തിന് പ്രസ്ക്ലബ് പിന്തുണ പ്രഖ്യാപിച്ചു.

തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗൈ, രാമനാഥപുരം ഉൾപ്പെടെ അഞ്ച് ജില്ലയിലെ ജനങ്ങൾ കൃഷിയ്ക്കും കുടിവെള്ളത്തിനുമായി ഉപയോഗിക്കുന്ന മുല്ലപ്പെരിയാർ പൊളിച്ച് നീക്കി
കൃഷിഭൂമികൾ മരുഭൂമിയാക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്.തേനി ജില്ലാ പെലീസും ജില്ലാ ഭരണകൂടവും ഈ അവകാശ സംരക്ഷണ സമരത്തിന് പൂർണ്ണ സഹകരണം നൽകണമെന്ന് പ്രസിഡൻ്റ് ശിവ ആണ്ടവർ ശെൽവകുമാർ, സെക്രട്ടറി കെ.രാധാകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.

Load More Related Articles
Load More By Veena
Load More In NATIONAL
Comments are closed.

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…