പത്തനംതിട്ട 🔁കോയമ്പത്തൂർ രണ്ടാമത്തെ ലോ ഫ്ലോർ എസി ബസ് ഇന്നു മുതൽ [25/11 /23] പത്തനംതിട്ടയിൽ നിന്ന് രാത്രി 8 30ന് സർവീസ് ആരംഭിക്കുന്നു.
⭕പത്തനംതിട്ടയിൽ നിന്നും രാത്രി 8:30നും
⭕കോയമ്പത്തൂരിൽ നിന്നും രാവിലെ 8:30 നും സർവീസ് പുറപ്പെടും
റാന്നി ,എരുമേലി, കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട, പാലാ ,തൊടുപുഴ , മൂവാറ്റുപുഴ ,പെരുമ്പാവൂർ.,അങ്കമാലി :ചാലക്കുടി തൃശ്ശൂർ ,ആലത്തൂർ ,പാലക്കാട് ,വാളയാർ വഴിയാണ് സർവീസ് നടത്തുന്നത്
പത്തനംതിട്ട⏭️ കോയമ്പത്തൂർ
🕖 സമയക്രമം 🕖
🔺20:30 പത്തനംതിട്ട
🔺22:30 പാലാ
🔺02:00തൃശ്ശൂർ
🔺03:50 പാലക്കാട്
🔺05:15 കോയമ്പത്തൂർ
കോയമ്പത്തൂർ⏭️ പത്തനംതിട്ട
🕖 സമയക്രമം🕖
🔺08:30 കോയമ്പത്തൂർ
🔺10:00 പാലക്കാട്
🔺12:00 തൃശ്ശൂർ
🔺15:35 പാലാ
🔺17:30 പത്തനംതിട്ട
ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്…
ടിക്കറ്റുകൾ :-
കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർ ടി സി
പത്തനംതിട്ട
phone:0468-2229213
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – +919497722205