
വടശേരിക്കര: പേഴുംപാറ വിദ്യാധര ഭവനില്‍ പരേതനായ അച്യുതന്റെ ഭാര്യ ഗൗരി (76) നിര്യാതയായി. വടശേരിക്കര പഞ്ചായത്ത് മുന്‍ ജീവനക്കാരിയാണ്. സംസ്‌കാരം വെള്ളിയാഴ്ച 12.30 ന് വീട്ടുവളപ്പില്‍. മക്കള്‍: ഗീത, വത്സല, രാജമ്മ, കെ.എ. വിദ്യാധരന്‍ (നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി പത്തനംതിട്ട). മരുമക്കള്‍: മധുസൂധനന്‍ (ഇടമുറി), രാമചന്ദ്രന്‍ (മാവേലിക്കര)
പ്രസാദ് (ആറന്‍മുള), ഡോ. സിന്ധു (വെറ്റിനറി സര്‍ജന്‍).