സൈക്കിളില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു

0 second read
Comments Off on സൈക്കിളില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു
0

തിരുവല്ല: സൈക്കിളില്‍ നിന്ന് വീണ് വയോധികന്‍ മരവിച്ചു. കല്ലുങ്കല്‍ പാപ്പിനാട്ടില്‍ വീട്ടില്‍ കെ.പി മുരളി (61) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തുകലശ്ശേരി ശ്രീരാമകൃഷ്ണ ആശ്രമത്തിന് സമീപം ആയിരുന്നു സംഭവം. തലയ്ക്ക് ഗുരുതര പരുക്കേറ്റ് വഴിയരികില്‍ വീണു കിടന്നിരുന്ന മുരളിയെ സമീപവാസികള്‍ ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു മണിയോടെ മരിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാര്യ: ശ്യാമള. മക്കള്‍: ശ്യാം, ശരത്. മരുമകള്‍:: നിഖില. സംസ്‌കാരം പിന്നീട്.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…