പത്തനംതിട്ട പ്രീമിയര്‍ ലീഗ് 24 ന് തുടങ്ങും: പങ്കെടുക്കുന്നത് 10 ടീമുകള്‍

0 second read
Comments Off on പത്തനംതിട്ട പ്രീമിയര്‍ ലീഗ് 24 ന് തുടങ്ങും: പങ്കെടുക്കുന്നത് 10 ടീമുകള്‍
0

തിരുവല്ല: പത്തനംതിട്ട ഇന്റര്‍ ഹോസ്പിറ്റല്‍ ടര്‍ഫ് ക്രിക്കറ്റ് ലീഗ് (പത്തനംതിട്ട പ്രീമിയര്‍ ലീഗ് 2023) 24 മുതല്‍ 26 വരെ നാലുകോടി ഏദെന്‍ സ്‌പോര്‍ട്‌സ് അരീനയില്‍ നടക്കും. ദിവസവും വൈകിട്ട് ആറിന് ആരംഭിക്കുന്ന മത്സരങ്ങള്‍ രാത്രി 11 ന് സമാപിക്കും. തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രി, പത്തനംതിട്ട ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, നാഷണല്‍ റിസോഴ്‌സ് സെന്റര്‍ ഫോര്‍ എന്‍.സി.ഡി എന്നിവരാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍. 10 ആശുപത്രികളില്‍ നിന്നുള്ള ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

 

Load More Related Articles
Load More By Veena
Load More In SPORTS
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…