തേനിയിലെ മുന്തിരിത്തോട്ടങ്ങളില്‍ അമിതരാസവസ്തു പ്രയോഗം: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യവകുപ്പ്

0 second read
Comments Off on തേനിയിലെ മുന്തിരിത്തോട്ടങ്ങളില്‍ അമിതരാസവസ്തു പ്രയോഗം: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യവകുപ്പ്
0

കമ്പം: തേനി ജില്ലയിലെ മുന്തിരിതോട്ടങ്ങളില്‍ അമിത രാസവസ്തുക്കള്‍ തളിച്ച മുന്തിരിയാണ് വില്‍പന നടത്തുന്നതെന്നും ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ആരോഗ്യ വകുപ്പ്.

മുന്തിരി പഴങ്ങള്‍ ദീര്‍ഘകാലം കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട്.അതിനാന്‍ മുന്തിരി അരമണിക്കൂറോളം ഉപ്പുവെള്ളത്തില് കുതിര്‍ത്ത് കഴുകിയ ശേഷം കഴിക്കണമെന്ന് തേനി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

Load More Related Articles
Load More By Veena
Load More In NATIONAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…