
കോന്നി: യുവാവിനെ കാണാതായി പരാതി. കൊക്കാത്തോട് പുത്തന്‍ പുരയില്‍ പി വി വിഷ്ണു (32) വിനെ ഞായറാഴ്ച്ച രാവിലെ 5 മുതല്‍ കാണ്‍മാനില്ലെന്ന് പിതാവ് വിജയന്‍ പിള്ള കോന്നി പോലീസില്‍ പരാതി നല്‍കി . പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ടു കിട്ടുന്നവര്‍ 9645927275, 8078257454 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.