അഖില കേരളവിശ്വകര്‍മ്മ മഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്‍ ദേവദാസ് അന്തരിച്ചു

0 second read
Comments Off on അഖില കേരളവിശ്വകര്‍മ്മ മഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്‍ ദേവദാസ് അന്തരിച്ചു
0

കൊച്ചി: അഖില കേരളവിശ്വകര്‍മ്മ മഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്‍ ദേവദാസ് അന്തരിച്ചു.എറണാകുളത്ത് അമൃത ആശുപത്രിയിലായിരുന്നു അദ്ദേഹം. മൃതശരീരം രാവിലെ അമൃത ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി ചെങ്ങന്നൂര്‍ സഭാ ആസ്ഥാനത്ത് ഉച്ചയ്ക്ക് 2 മണിയോടു കൂടി എത്തിച്ച് പൊതു ദര്‍ശനം നടത്തി. തുടര്‍ന്ന് കുടുംബ വീടായ ചമ്പക്കുളത്തേയ്ക്ക് വിലാപയാത്രയായ് കൊണ്ടുപോയി. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ചമ്പക്കുളത്തുള്ള കുടുംബ വീട്ടില്‍ സംസ്‌കാരം നടത്തും.

 

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…