ശബരിമല: വണ്ടിപ്പെരിയാര്‍-സത്രം-മുക്കുഴി-പുല്ലുമേട് കാനനപാതയിലൂടെയുള്ള തീര്‍ഥാടനം പുനരാരംഭിച്ചു. ബുധനാഴ്ച 581 പേരെയാണ് കടത്തി വിട്ടത്. കനത്ത മഴയെത്തുടര്‍ന്ന് തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തി കാനനപാതയില്‍ ഇടുക്കി ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കാനനപാത യാത്രയ്ക്ക് സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് നിരോധനം നീക്കിയത്. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും വനംവകുപ്പിന്റെയും സേവനം പാതയില്‍ ലഭ്യമാണ്.
-
അമേരിക്കന്‍ പഠനവിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ട്രാവല്‍ ഏജന്‍സി നടത്തുന്ന യുവതി പിടിയില്‍
തിരുവല്ല: വിദേശപഠനത്തിന് വിസ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി ആകെ 10,4… -
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ക്യൂവിലേക്ക് മറ്റു തീര്‍ഥാടകര്‍ ഇടിച്ചു കയറി
ശബരിമല: സോപാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക ക്യൂവിലേക്ക് ഫ്ളൈഓവറില… -
കേരളത്തില്‍ ഭിന്നശേഷിക്കാര്‍ എട്ടു ലക്ഷത്തിനടുത്ത്: അനുവദിച്ചതും ചെലവഴിച്ചതുമായ തുകയുടെ വിവരങ്ങള്‍ നല്‍കില്ല
പത്തനംതിട്ട: കേരളത്തില്‍ ഭിന്നശേഷിക്കാര്‍ 7,91,998 പേര് ഉണ്ടെന്ന് വിവരാവകാശരേഖ. പക്ഷേ, ഇവ…
Load More Related Articles

Load More By Veena
-
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ക്യൂവിലേക്ക് മറ്റു തീര്‍ഥാടകര്‍ ഇടിച്ചു കയറി
ശബരിമല: സോപാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക ക്യൂവിലേക്ക് ഫ്ളൈഓവറില… -
ശബരിമല സന്നിധാനത്ത് അലഞ്ഞു തിരിഞ്ഞ് കാട്ടുപന്നിക്കൂട്ടം: തീര്‍ഥാടകര്‍ക്കും ജീവനക്കാര്‍ക്കും ഭീഷണി
ശബരിമല: സന്നിധാനത്ത് വലിയ നടപ്പന്തലിന് സമീപം അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പന്നികള്‍ ഭക്തര്ക്… -
ചാലക്കയത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരുക്ക്: നാറാണംതോട്ടില്‍ കെഎസ്ആര്‍ടിസി ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് ചരിഞ്ഞു
ശബരിമല: തീര്‍ത്ഥാടകരുമായി പോയ കെഎസ്ആര്‍ടിസിബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്…
Load More In KERALAM
Check Also
അമേരിക്കന്‍ പഠനവിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ട്രാവല്‍ ഏജന്‍സി നടത്തുന്ന യുവതി പിടിയില്‍
തിരുവല്ല: വിദേശപഠനത്തിന് വിസ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി ആകെ 10,4…