റേഷൻ കട തകർത്ത സംഭവം: സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

0 second read
Comments Off on റേഷൻ കട തകർത്ത സംഭവം: സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു
0

തേനി: അരി കൊമ്പൻ റേഷൻ കട തകർക്കാൻ ശ്രമിച്ചതു സംബന്ധിച്ച് സർക്കാരിന് ഇന്ന് രാവിലെ റിപ്പോർട്ട് സമർപ്പിച്ചതായി വനം വകുപ്പ് അറിയിച്ചു.

അരിക്കൊമ്പൻ വിഹരിക്കുന്നതിനാൽ ചിന്നമന്നൂർ-മേഘമല ഹൈവേയിൽ ഇരുചക്രവാഹനങ്ങൾക്ക് വനംവകുപ്പ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മറ്റു വാഹനങ്ങൾക്ക് തടസമില്ല.

അതേ സമയം പൊതുജനങ്ങൾക്ക് അപകടമുണ്ടാകാതിരിക്കാൻ അരി കൊമ്പനെ നിരീക്ഷിക്കാൻ മാത്രമാണ് ഇപ്പോൾ സർക്കാർ നിർദ്ദേശമെന്ന് ശ്രീവില്ലിപുത്തൂർ – മേഘമല ടൈഗർ റിസർവ് അസിസ്റ്റന്റ് ഡയറക്ടർ ആനന്ദ് പറഞ്ഞു.
ആനയുടെ സഞ്ചാരം തമിഴ്നാട്, കേരള വനം വകുപ്പുകൾ നിരീക്ഷിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ജനവാസ മേഖലയിലിറങ്ങതിരിക്കാൻ നിരീക്ഷണത്തിനായി 30 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …