പന്തളം: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 40 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. കുളനട കൈപ്പുഴ കൈതക്കാട് മേലത്തേതില്‍ റിട്ട: അദ്ധ്യാപകന്‍ അനില്‍ കോശിയുടെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മകള്‍ അലമാര തുറന്നു നോക്കുമ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ വിവരം അറിയുന്നത്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന വള, മാല, കമ്മല്‍, കൊലുസ്, അരഞ്ഞാണം, മോതിരം, കുരിശ്, ലോക്കറ്റ് തുടങ്ങിയവയാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. പകരം മുക്കു പണ്ടത്തില്‍ തീര്‍ത്ത ഒരു വള അലമാരയില്‍ മോഷ്ടാവ് വച്ചിരുന്നു. അനില്‍ കോ ശി നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.
-
ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ യാത്രക്കാരന്‍ മര്‍ദിച്ചു: ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു
തിരുവല്ല: ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ യാത്രക്കാരന്‍ മര്‍… -
കഴുത്തില്‍ കയര്‍ കുരുങ്ങി വീണ് പോത്ത് ചത്തു: കണ്ടു നിന്ന ഉടമ കുഴഞ്ഞുവീണു മരിച്ചു
അടൂര്‍: കഴുത്തില്‍ കെട്ടിയിരുന്ന കയറുമായി ചതുപ്പ് നിലത്തിലേക്ക് വീണു പോത്ത് ചത്തു. ഇത് കണ്… -
അന്താരാഷ്ട്ര പ്രവാസി ദിനാചരണം മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു: പ്രവാസി പ്രശ്നങ്ങളില്‍ നിയമനിര്‍മ്മാണം പരിഗണനയില്‍
കോഴിക്കോട്: ലോക കേരളസഭയിലുള്‍പ്പെടെ പ്രവാസികേരളീയര്‍ ഉന്നയിച്ച വിവിധ പ്രശ്നങ്ങള്‍ പരിഹരിക…
Load More Related Articles

Load More By Veena

പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയും പലതവ… -
അമേരിക്കന്‍ പഠനവിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ട്രാവല്‍ ഏജന്‍സി നടത്തുന്ന യുവതി പിടിയില്‍
തിരുവല്ല: വിദേശപഠനത്തിന് വിസ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി ആകെ 10,4…
Load More In CRIME
Check Also
ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ യാത്രക്കാരന്‍ മര്‍ദിച്ചു: ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു
തിരുവല്ല: ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ യാത്രക്കാരന്‍ മര്‍…