ആറു കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സ്: കാവുംഭാഗം ഗവ. എല്‍.പി.എസ് ഒരാഴ്ചത്തേക്ക് അടച്ചു

0 second read
Comments Off on ആറു കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സ്: കാവുംഭാഗം ഗവ. എല്‍.പി.എസ് ഒരാഴ്ചത്തേക്ക് അടച്ചു
0

തിരുവല്ല: ആറു കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാവുംഭാഗം ഗവ. എല്‍.പി.എസ് ഒരാഴ്ചത്തേക്ക് അടച്ചു. വിവിധ ക്ലാസുകളിലെ ആറു കുട്ടികള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. അടുത്ത ബുധനാഴ്ച വരെയാണ് അവധി. 322 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. നഗരകുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്‌കൂളിന് അവധി നല്‍കിയിരിക്കുന്നത്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…