ആശങ്ക ഒഴിയാതെ മേഘമല നിവാസികള്‍: റേഷന്‍ കട കണ്ടെത്തിയതിനാല്‍ ഇനിയുമെത്തുമോയെന്നും ഭയം; ചിന്നക്കാരുകാര്‍ക്ക് സ്വസ്ഥത ലഭിച്ചപ്പോള്‍ ഉറക്കമില്ലാതായത് മേഘമലക്കാര്‍ക്ക്

0 second read
Comments Off on ആശങ്ക ഒഴിയാതെ മേഘമല നിവാസികള്‍: റേഷന്‍ കട കണ്ടെത്തിയതിനാല്‍ ഇനിയുമെത്തുമോയെന്നും ഭയം; ചിന്നക്കാരുകാര്‍ക്ക് സ്വസ്ഥത ലഭിച്ചപ്പോള്‍ ഉറക്കമില്ലാതായത് മേഘമലക്കാര്‍ക്ക്
0

മേഘമല: റേഷന്‍ കട കണ്ടെത്തിയതിനാല്‍ വരും ദിവസങ്ങളിലും അരിക്കൊമ്പന്‍ ഇറങ്ങുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഒരാഴ്ചയിലധികമായി മേഘമലിയിലെ വനമേഖലയിലും തേയിലത്തോട്ടത്തിലുമായി ചുറ്റിത്തിരിയുകയായിരുന്നു അരിക്കൊമ്പന്‍. കഴുത്തില്‍ റേഡിയോ കോളറുള്ളതിനാല്‍ അരിക്കൊമ്പനെ നാട്ടുകാര്‍ക്ക് തിരിച്ചറിയാന്‍ എളുപ്പമാണ്. ആനയുടെ സഞ്ചാരം തമിഴ്‌നാട്, കേരള വനം വകുപ്പുകള്‍ നിരീക്ഷിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലിറങ്ങതിരിക്കാന്‍ അവിടെയും നിരീക്ഷണത്തിനായി 30 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Load More Related Articles
Load More By chandni krishna
Load More In NEWS PLUS
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …