ഇലന്തൂര്‍ സെന്റ് പാട്രിക് മലങ്കര കത്തോലിക്കാ പള്ളി പെരുനാളിന് കൊടിയേറി

0 second read
Comments Off on ഇലന്തൂര്‍ സെന്റ് പാട്രിക് മലങ്കര കത്തോലിക്കാ പള്ളി പെരുനാളിന് കൊടിയേറി
0

ഇലന്തൂര്‍: സെന്റ് പാട്രിക് മലങ്കര കത്തോലിക്കാ പള്ളി തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ. വര്‍ഗീസ് ചാമക്കാലായില്‍ കൊടിയേറ്റി. ഇന്ന് വൈകിട്ട് ഭക്തസംഘടനകളുടെ വാര്‍ഷികം നടക്കും. ബുധന്‍ മുതല്‍ വെള്ളി വരെ വൈകിട്ട് കുടുംബ നവീകരണ ധ്യാനത്തിന് ഫാ. ആദര്‍ശ് കുമ്പളത്ത് നേതൃത്വം നല്‍കും. 11 ന് വൈകിട്ട് പെരുന്നാള്‍ റാസ, 12 ന് രാവിലെ 7.30 ന് ഭദ്രാസന അധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത കുര്‍ബാന അര്‍പ്പിക്കും. നവതി ആഘോഷങ്ങളുടെ സമാപനവും ഇതോടൊപ്പം നടക്കുമെന്ന് ട്രസ്റ്റി ഓ.എം. മാത്യു ഓതിരേത്ത്, സെക്രട്ടറി മാത്യു വര്‍ഗീസ് കൈതക്കല്‍ എന്നിവര്‍ അറിയിച്ചു.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …